Join Our Whats App Group

ലാബ് അസിസ്റ്റന്റ് നിയമനം


പാലക്കാട്;  ജില്ലാ ആശുപത്രിയില്‍ ലാബ് അസിസ്റ്റന്റ് ഒഴിവിലേക്ക് ആശുപത്രി മാനേജ്‌മെന്റ് സമിതി മുഖേന താത്ക്കാലിക നിയമനം നടത്തുന്നു. അപേക്ഷകര്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും വി.എച്ച്.എസ്.ഇ, എം.എല്‍.ടി കോഴ്‌സ് പൂര്‍ത്തിയാക്കിയവരാകണം. പ്രായപരിധി 18-40 വയസ്സ്. പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം (ഓഗസ്റ്റ് 25) വൈകിട്ട് അഞ്ചിനകം [email protected] ല്‍ അപേക്ഷിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491-2533327

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group