തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ ഫാർമസിസ്റ്റ്, റേഡിയോതെറാപ്പി ടെക്നോളജിസ്റ്റ് തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഫാർമസിസ്റ്റ് തസ്തികയിൽ 20 വരെയും റേഡിയോതെറാപ്പി ടെക്നോളജിസ്റ്റ് തസ്തികയിൽ 26 വൈകിട്ട് 3.30 വരെയും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ www.rcctvm.gov.in ൽ ലഭിക്കും.
Post a Comment