Join Our Whats App Group

ഫീല്‍ഡ് നഴ്‌സ് നിയമനം : കൂടിക്കാഴ്ച ഓഗസ്റ്റ് ആറിന്


പാലക്കാട്; അട്ടപ്പാടി ബ്ലോക്ക് പരിധിയിലുളള പട്ടികവര്‍ഗ്ഗക്കാരായ ജി.എന്‍.എം./എ.എന്‍.എം കോഴ്‌സ് പാസ്സായ യുവതികളെ വാത്സല്യ സ്പര്‍ശം പദ്ധതിയില്‍ ഫീല്‍ഡ് നേഴ്‌സിനായുളള കൂടിക്കാഴ്ച ഓഗസ്റ്റ് ആറിന് രാവിലെ 10 മുതല്‍ അട്ടപ്പാടി ഐ.റ്റി.ഡി.പി. ഓഫീസില്‍ നടക്കുമെന്ന് ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04924-254382.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group