Join Our Whats App Group

ഗവ. ഡെന്റൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്


തൃശൂർ ഗവ. ഡെന്റൽ കോളേജിലെ കമ്മ്യൂണിറ്റി ഡെന്റിസ്ട്രി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഒഴിവുണ്ട്. യോഗ്യത ഉള്ള ഉദ്യോഗാർഥികൾ ആഗസ്റ്റ് 14 ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പാളിന്റെ ചേംബറിൽ ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0487 2206200.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group