തൃശൂർ; മുള്ളൂർക്കര ഗ്രാമപഞ്ചായത്തിൽ ആംബുലൻസ് ഡ്രൈവർ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ യോഗ്യതയും ജോലി പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും രേഖകളും സഹിതം ആഗസ്റ്റ് 17 രാവിലെ 11 ന് മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് ഓഫീസിൽ അഭിമുഖത്തിന് പങ്കെടുക്കണം. ഫോൺ: 04884 272526.
Post a Comment