സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സർക്കിൾ ബേസ്ഡ് ഓഫിസർ (സിബിഒ) തസ്തികയിൽ 3850 ഒഴിവ്. കേരളത്തിൽ ഒഴിവുകളില്ല. ഏതെങ്കിലും ഒരു സംസ്ഥാനത്തേക്കു മാത്രം അപേക്ഷിക്കുക. ജോലിപരിചയം വേണം.
അപേക്ഷ: ഓഗസ്റ്റ് 16 വരെ
www.bank.sbi, www.sbi.co.in

Post a Comment