തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പ്രിലിമിനറി (കെഎഎസ്) പരീക്ഷാഫലം പ്രഖ്യാപിച്ചു. സ്ട്രീം ഒന്നിൽ 2160 പേരും സർക്കാർ ഉദ്യോഗസ്ഥരുടെ പട്ടികയിൽ 1048 പേരും ഇടം പിടിച്ചു.
ഫൈനൽ പരീക്ഷ നവംബർ 20, 21 തീയതികളിൽ നടക്കും.100 മാർക്ക് വീതമുള്ള മൂന്ന് പേപ്പറുകൾ ഉണ്ടായിരിക്കും. 3.14 ലക്ഷം ഉദ്യോഗാർഥികളാണ് മൂന്ന് സ്ട്രീമുകളിലായി പരീക്ഷയെഴുതിയത്.
Post a Comment