Join Our Whats App Group

അപ്രന്റീസ് ക്ലര്‍ക്ക് ഇന്റര്‍വ്യൂ 21 ന്


കോഴിക്കോട്;  കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചിരുന്ന അപ്രന്റീസ് ക്ലര്‍ക്കുമാരുടെ ഇന്റര്‍വ്യൂ ആഗസ്റ്റ് 21 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടത്തുമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group