പാലക്കാട് ;കൊടുവായൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഡോക്ട്ര്‍, ജൂനിയര്‍ പബ്ലിക് നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താത്പര്യമുളളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ് എന്നിവയുടെ അസ്സലും പകര്‍പ്പും മെഡിക്കല്‍ ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ 30 ന് രാവിലെ 10.30 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. പരിസരപ്രദേശത്തുളളവര്‍ക്ക് മുന്‍ഗണന.
Post a Comment