Join Our Whats App Group

അക്വാകള്‍ച്ചര്‍ കോര്‍ഡിനേറ്റര്‍, പ്രൊമോട്ടര്‍ നിയമനം


വയനാട് ;ജില്ലയില്‍ ഫിഷറീസ് വകുപ്പില്‍ അക്വാകള്‍ച്ചര്‍ കോര്‍ഡിനേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥകള്‍ അപേക്ഷ ഓണ്‍ലൈനായി ജൂലൈ 31 നകം [email protected] എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. യോഗ്യത: സ്റ്റേറ്റ് അഗ്രകള്‍ച്ചറല്‍ യൂണിവേഴ്സിറ്റി/ഫിഷറീസ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബി.എഫ്.എസ്.സി ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള അക്വാകള്‍ച്ചര്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും ഫിഷറീസ് വിഷയത്തിലോ സുവോളജിയിലോ ബിരുദാനന്തര ബിരുദവും ഏതെങ്കിലും ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ അക്വാകള്‍ച്ചര്‍ മേഖലയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയവും. ഫോണ്‍ 9745317891.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group