തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) സര്‍വീസ് കണ്‍സള്‍ട്ടന്‍റിനെ ക്ഷണിക്കുന്നു. നിഷിന്‍റെ പ്രത്യേക ചട്ടങ്ങളും സേവന മാനദണ്ഡങ്ങളും രൂപപ്പെടുത്തുന്നതിന് യോഗ്യരായ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.
നിലവിലുള്ള സേവന ചട്ടങ്ങളും സ്റ്റാഫ് പാറ്റേണും മറ്റു സേവനങ്ങളും അവലോകനം ചെയ്ത് അനുയോജ്യമായ പ്രത്യേക ചട്ടങ്ങളും സ്റ്റാഫ് പാറ്റേണും നിഷിനുവേണ്ടി ചിട്ടപ്പെടുത്തുകയാണ് ദൗത്യം. വിശദവിവരങ്ങള്‍ക്ക് https://ift.tt/2Mr32wF എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.
Post a Comment