Join Our Whats App Group

പോലീസ് സ്പെഷല്‍ റിക്രൂട്ട്മെന്റ്: അപേക്ഷ തിയതി നീട്ടി


പാലക്കാട് ;പോലീസ് വകുപ്പില്‍ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍(കാറ്റഗറി നമ്പര്‍ 008/2020), പോലീസ് കോണ്‍സ്റ്റബിള്‍ (009/2020) തസ്തികകളിലേക്ക് സ്പെഷല്‍ റിക്രൂട്ട്മെന്റിനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഓഗസ്റ്റ് മൂന്ന് വൈകീട്ട് 5 വരെ നീട്ടിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. അട്ടപ്പാടി ബ്ലോക്ക് പരിധിയിലെ വനാന്തരങ്ങളിലേയും വനാതിര്‍ത്തികളിലേയും സെറ്റില്‍മെന്റ് കോളനികളില്‍ താമസിക്കുന്ന പട്ടികവര്‍ഗവിഭാഗക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം.

 

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group