Join Our Whats App Group

ശുചീകരണ തൊഴിലാളികളുടെ ഒഴിവ്


കാസർഗോഡ്; നീലേശ്വരം നഗരസഭയുടെ ആഭിമുഖ്യത്തില്‍ പാലാത്തടത്തുള്ള ഡോ: പി.കെ. രാജന്‍ മെമ്മോറിയല്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഹോസ്റ്റലില്‍ പ്രവര്‍ത്തമാരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് ശുചീകരണത്തൊഴിലാളികളുടെ ഒഴിവുണ്ട്. അഭിമുഖം ജൂലൈ 23 ന് രാവിലെ 10.30 ന് പാലാത്തടം സര്‍വ്വകലാശാല ക്യാമ്പസിലെ ഗസ്റ്റ് ഹൗസില്‍ നടക്കും.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group