മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്


പത്തനംതിട്ട ;ജില്ലയില്‍ ഒഴിവുള്ള അസിസ്റ്റന്റ് സര്‍ജന്‍/കാഷ്വാല്‍റ്റി മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 29. അപേക്ഷ nhm-pta.blogspot.com എന്ന ബ്ലോഗില്‍ https://bit.ly/modmohpta link മുഖേന സമര്‍പ്പിക്കണം. ഫോണ്‍: 0468 222642.

No comments:

Post a Comment


POP UP ADD