തൃശൂർ;നാട്ടിക ഗ്രാമ പഞ്ചായത്ത് വാതക ശ്മശാനത്തിൽ ജോലി ഒഴിവ്. താൽപര്യമുള്ളവർ ജൂലൈ 22 വൈകീട്ട് 4 മണിക്കകം അപേക്ഷ സമർപ്പിക്കണം. വിശദാംശങ്ങൾ പ്രവർത്തന സമയത്ത് പഞ്ചായത്തോഫീസിൽ നിന്ന് നേരിട്ട് അറിയാമെന്ന് സെക്രട്ടറി അറിയിച്ചു.

Post a Comment