Join Our Whats App Group

നെന്മാറ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ അറ്റന്‍ഡര്‍ നിയമനം


പാലക്കാട്;നെന്മാറ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ അറ്റന്റര്‍ ( ക്ലീനിങ്ങ് സ്റ്റാഫ്) നിയമനം നടത്തുന്നു. ഏഴാം ക്ലാസ് യോഗ്യതയുള്ള 25 മുതല്‍ 45 വയസ്സ്വരെയുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ക്ലീനിങ്ങ് ജോലിയില്‍ മുന്‍പരിചയമുള്ളവര്‍ക്കും നെന്മാറ ബ്ലോക്കിലെ സ്ഥിരതാമസക്കാര്‍ക്കും മുന്‍ഗണന . താത്പര്യുള്ളവര്‍ ജൂലൈ 21 ന് വൈകീട്ട് മൂന്നിന് മുമ്പ് അപേക്ഷയോടൊപ്പം ബയോഡാറ്റ, യോഗ്യത , വയസ്സ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ , മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം [email protected] ല്‍ അയ്ക്കണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ 04923 242677.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group