Join Our Whats App Group

പാരമ്പര്യേതര ട്രസ്റ്റി നിയമനം: അപേക്ഷ 8 നകം ലഭ്യമാക്കണം


പാലക്കാട്; മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ പട്ടാമ്പി പടിഞ്ഞാറേമഠം ദേവസ്വത്തിന്റെ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിന് ഹിന്ദുമത വിശ്വാസികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലും malabardevaswom.kerala.gov.in ലും ലഭിക്കും. അപേക്ഷകള്‍ ആഗസ്റ്റ് 8 നകം മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ ഓഫീസിലാണ് സമര്‍പ്പിക്കേണ്ടത്.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group