പാലക്കാട്: പാലക്കാട് ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ സദ്ഗമയ പദ്ധതിയില്‍ സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ തസ്തികയില്‍ ഒഴിവ്. ബി.എഡ് സ്പെഷ്യല്‍ എഡ്യൂക്കേഷനിലാണ് യോഗ്യത. താത്പര്യമുളളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍/ ആധാര്‍ കാര്‍ഡ് പകര്‍പ്പുകളുമായി ജൂണ്‍ 24 ന് രാവിലെ 10.30 ന് കല്‍പ്പാത്തി ചാത്തപ്പുരത്തുളള ഹോമിയോ ജില്ലാ മെഡക്കല്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) അറിയിച്ചു. ഫോണ്‍ : 0491-2576355.
Post a Comment