Join Our Whats App Group

താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു


ആലപ്പുഴ: ചെങ്ങന്നൂർ അങ്ങാടിയ്ക്കൽ എസ്.സി.ആർ.വി. ടി.ടി.ഐയിൽ ടി.എസ്.എ (ഇംഗ്ലീഷ്), ടി.എസ്.എ(മലയാളം), ടി.എസ്.എ(കണക്ക്) തസ്തികയില്‍ താല്‍ക്കാലിക അധ്യാപകരെ 2020-21 അദ്ധ്യയനവർഷത്തിലേയ്ക്ക് നിയമിക്കുന്നു. മാവേലിക്കര ജില്ലാ വിദ്യാഭ്യാസ ആഫീസറുടെ കാര്യാലയത്തിൽ ജൂണ്‍ 26ന് വെള്ളി രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിൽ യോഗ്യരായ ഉദ്യോഗാര്‍ത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണമെന്ന് മാവേലിക്കര ജില്ല വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

യോഗ്യത: ടി.എസ്.എ -അതാതു വിഷയത്തിലുള്ള 55% മാർക്കോടെയുളള ബിരുദാനന്തര ബിരുദവും എം.എഡും.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group