വയനാട് : മാനന്തവാടി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ പാര്‍ട്ട് ടൈം മലയാളം ടീച്ചര്‍ (എച്ച്.എസ്.എ. മലയാളം) തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 26 ന് വൈകീട്ട് 3 നകം ബയോഡാറ്റ [email protected] എന്ന ഇ.മെയില്‍ വിലാസത്തില്‍ അയക്കണം. ഫോണ്‍ 04935241322, 9400006498.
Post a Comment