Join Our Whats App Group

സ്ഥലംമാറ്റം: ഓൺലൈൻ അപേക്ഷ നൽകാം


കാർഷിക വികസന കർഷക ക്ഷേമ വകുപ്പിലെ 2020ലെ പൊതുസ്ഥലംമാറ്റ നടപടിക്രമങ്ങൾ ആരംഭിച്ചു. ഈ മാസം 21 മുതൽ 27 വരെ സ്പാർക്ക് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. വിശദാംശങ്ങൾക്ക്: https://ift.tt/1pzexgw

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group