കുഞ്ഞിമംഗലം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ജൂനിയർ
ഹെൽത്ത് ഇൻസ്പെക്ടറുടെയും ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സി
സിൻറയും ഓരോ താത്കാലിക ഒഴിവുണ്ട്. ഗവ. അംഗീകൃത യോഗ്യ
തയുള്ള 40 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. ബയോ
ഡേറ്റയും യോഗ്യതാസർട്ടിഫിക്കറ്റും [email protected]
എന്ന ഇ മെയിലിൽ 20-ന് വൈകീട്ട് അഞ്ചിന് മുമ്പായി അയക്കണം.
ഫോൺ: 9446307845, 9744360835.
Post a Comment