Join Our Whats App Group

താൽക്കാലിക ഒഴിവ്


മുളങ്കുന്നത്തുകാവ് കിലയിൽ പ്രോജക്ട് എഞ്ചിനീയർ (സിവിൽ), പ്രോജക്ട് എഞ്ചിനീയർ (ഐടി) എന്നീ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 10. കൂടുതൽ വിവരങ്ങൾ www.kila.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 0487-2207000.

Post a Comment

Previous Post Next Post
Join Our Whats App Group