Join Our Whats App Group

സെൻട്രൽ മാനുഫാക്ചറിങ് ടെക്നോളജിയിൽ 32 ഒഴിവ്


ബെംഗളൂരുവിലെ സെൻട്രൽ മാനുഫാക്ചറിങ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ 32 ഒഴിവ്.

വിവിധ പ്രോജക്ടുകളിലേക്കാണ് അവസരം.

തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റന്റ് I

  • ഒഴിവുകളുടെ എണ്ണം : 04
  • യോഗ്യത : ബന്ധപ്പെട്ട ട്രേഡിൽ ഒന്നാം ക്ലാസ് ഐ.ടി.ഐ. ഒരു വർഷത്തെ പ്രവൃത്തിപരിചയം.
  • ശമ്പളം : 18,000 രൂപ

തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റന്റ് II

  • ഒഴിവുകളുടെ എണ്ണം : 07
  • യോഗ്യത : ബന്ധപ്പെട്ട ബ്രാഞ്ചിൽ ഒന്നാം ക്ലാസ് ഡിപ്ലോമ,പ്രവൃത്തിപരിചയം.
  • ശമ്പളം : 20,000 രൂപ

തസ്തികയുടെ പേര് : ഡേറ്റ എൻട്രി ഓപ്പറേറ്റർ കം അസിസ്റ്റന്റ്

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : ഒന്നാം ക്ലാസ് ബിരുദം ,രണ്ട്‌ വർഷത്തെ പ്രവൃത്തിപരിചയം. ബി.കോം അഭികാമ്യം.
  • ശമ്പളം : 20,000 രൂപ

തസ്തികയുടെ പേര് : പ്രോജക്ട് ഫെല്ലോ I

  • ഒഴിവുകളുടെ എണ്ണം : 18
  • യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ്സ് ബി.ഇ./ബി.ടെക്.,2-5 വർഷത്തെ പ്രവൃത്തിപരിചയം.
  • ശമ്പളം : 30,000 രൂപ മുതൽ 35,000 രൂപ വരെ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.cmti-india.net എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്ന അപേക്ഷാഫോമിന്റെ മാതൃക പൂരിപ്പിച്ച് വേർഡ് ഫയലാക്കിയും പി.ഡി.എഫ്.ഫയലാക്കിയും ബയോഡേറ്റ-യോടപ്പം est.cmti@nic.in എന്ന ഇ-മെയിലിൽ അയക്കണം.

യോഗ്യതയുടെ വിശദാംശങ്ങൾ വെബ്‌സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 12

Important Links
Official Notification Click Here
Application Form Click Here

കൂടുതൽ വിവരങ്ങൾ ഇംഗ്ലീഷിൽ ചുവടെ ചേർക്കുന്നു.⇓

Central Manufacturing Technology Institute (CMTI) Notification 2020 : The CMTI is a premier Institute of National repute, devoted to Research in various aspects of Applied Manufacturing Science. CMTI is executing various sponsored projects & is looking for the following candidates to work in the projects.

Name of the Post : Project Assistant-I

  • Stipend Per Month : Rs.18,000/-
  • Duration : 1 year
  • No of Posts : 3
  • Essential Qualifications & Experience : First Class ITI in Fitter
  • Desirable Qualification & Experience :

• Completed Apprentice from Govt Organizations / Reputed MNCs
• 1 year experience

Job Specification :

• Primarily for Mechanical assembly works and for other Sponsored projects
• Primarily for Sample preparation works for Advanced material characterisation and for other Sponsored projects

Name of the Post : Project Assistant-I

  • Stipend Per Month : Rs.18,000/-
  • Duration : 1 year
  • No of Posts : 1
  • Essential Qualifications & Experience : First Class ITI in Electrician
  • Desirable Qualification & Experience :

• Completed Apprentice from Govt Organizations / Reputed MNCs
• 1 year experience

Job Specification :

• SMDDC Electrical works
• Smart Foundry Project electrical assembly and testing works.
• For upcoming projected sponsored projects

Name of the Post : Project Assistant – II

  • Stipend Per Month : Rs.20,000/-
  • Duration : 1 year
  • No of Posts : 1
  • Essential Qualifications & Experience : First Class Diploma in CS / IT / ECE or BCA
  • Desirable Qualification & Experience : Upto 2 years experience in Web page development

Job Specification :

• Design & Development of new web page
• Software support to the R&D Groups
• Maintenance & Updating of existing webpage

Name of the Post : Project Assistant – II

  • Stipend Per Month : Rs.20,000/-
  • Duration : 2 year
  • No of Posts : 2
  • Essential Qualifications & Experience : First Class Diploma in Mechanical Engineering
  • Desirable Qualification & Experience : Experience in Manufacturing Industry

Job Specification : Manufacturing Support, CNC Machine programming and Operation, Inspection support, Precision Machine Operation & OVD follow up

Name of the Post : Data Entry Operator cum Assistant

  • Stipend Per Month : Rs.20,000/-
  • Duration : 2 year
  • No of Posts : 3
  • Essential Qualifications & Experience : First Class in any Bachelors Degree in any discipline (Other than engineering)
  • Desirable Qualification & Experience : B.Com with 2 years experience in Computer Operations & Tally Software is preferable

Job Specification :

• Day to Day Administrative activities,
• Customer Handling,
• Billing in Tally Software
• Coordination works with other Departments
• Day to Day Accounting Activities
• Data entry, Lab services support and Office works, etc

cmti-india notification 2020

How to Apply


Interested candidates are requested to mail the Application in the prescribed Format duly filled in (available in the website) both in PDF as well as Word format along with your CV/ Resume to est.cmti@nic.in on or before 12.06.2020. The font to be used to fill the application is Arial and size 12.

Important Links
Official Notification Click Here
Application Form

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group