Join Our Whats App Group

എസ്‌സി/എസ്ടി വിഭാഗത്തിലുള്ളവര്‍ക്ക് ജെഡിസി പ്രവേശനം: 30 വരെ അപേക്ഷിക്കാം


കണ്ണൂർ : സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍, വയനാട് സഹകരണ പരിശീലന കേന്ദ്രത്തിലേക്ക് 2020-21 വര്‍ഷത്തെ ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍ (ജെ.ഡി.സി) പ്രവേശനത്തിന് എസ്‌സി/എസ്ടി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള അപേക്ഷ സ്വീകരിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 വൈകുന്നേരം അഞ്ചുവരെ ദീര്‍ഘിപ്പിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group