Join Our Whats App Group

പോലീസ് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് അപേക്ഷാ തീയതി 15 വരെ നീട്ടി


പാലക്കാട് : സംസ്ഥാന സര്‍വ്വീസില്‍ പോലീസ് വകുപ്പില്‍ അട്ടപ്പാടി ബ്ലോക്ക് പ്രദേശത്തെ വനാന്തരങ്ങളിലേയും വനാതിര്‍ത്തികളിലേയും സെറ്റില്‍മെന്റ് കോളനി നിവാസികളായ പട്ടികവര്‍ഗ വിഭാഗം ഉദ്യോഗാര്‍ഥികള്‍ക്ക് വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ (കാറ്റഗറി നമ്പര്‍ : 008/2020), പോലീസ് കോണ്‍സ്റ്റബിള്‍ (കാറ്റഗറി നമ്പര്‍ : 009/2020) തസ്തികകളിലേക്ക് സ്പെഷ്യല്‍ റിക്രൂട്ട്മെന്റിനായി ജൂലൈ 15 വരെ അപേക്ഷിക്കാമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group