വിവരങ്ങൾ ഇംഗ്ലീഷിൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 114 അപ്രന്റീസ് ഒഴിവ്.
വെസ്റ്റേൺ റീജണിലെ മഹാരാഷ്ട്ര,മധ്യപ്രദേശ്,ഛത്തീസ്ഗഡ് എന്നി സംസഥാനങ്ങളിൽ ഒരു വർഷത്തെ കരാർ നിയമനമായിരിക്കും. ഷോർട്ലിസ്റ്റ് ചെയ്യുന്നവരെ അഭിമുഖത്തിലൂടെയായിരിക്കും തിരഞ്ഞെടുക്കുക.
തസ്തിക,ഒഴിവുകളുടെ എണ്ണം എന്നിവ ക്രമത്തിൽ ;
വിവരങ്ങൾ ചുരുക്കത്തിൽ | |
---|---|
തസ്തിക | ഒഴിവുകളുടെ എണ്ണം |
അസിസ്റ്റന്റ് (ഹ്യൂമൻ റിസോഴ്സ്) | 04 |
എക്സിക്യൂട്ടീവ് (ഹ്യൂമൻ റിസോഴ്സ്) | 05 |
ഡിപ്ലോമ ഇൻ ഓഫീസ് മാനേജ്‌മന്റ് | 02 |
ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ എൻജിനീയറിങ് | 23 |
ഗ്രാജുവേറ്റ് ഇൻ സിവിൽ എൻജിനീയറിങ് | 11 |
ഗ്രാജുവേറ്റ് ഇൻ ഇലക്ട്രിക്കൽ എൻജിനീയറിങ് | 69 |
വിശദവിവരങ്ങൾക്കും അപേക്ഷിക്കുവാനുമായി https://ift.tt/30hQWgz എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷകർ portal.mhrdnats.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം.ഒരു പ്രാവശ്യം അപ്രന്റീസ് ട്രെയിനിങ് പൂർത്തിയാക്കിയവർ വീണ്ടും അപേക്ഷിക്കാൻ അർഹരല്ല.
സർക്കാർ നിഷ്‌കർഷിക്കുന്ന സംവരണ യോഗ്യതകൾ നിയമാനുസൃതം ലഭിക്കുന്നതാണ്.
അപേക്ഷിക്കുന്നതിനോടപ്പം ഫോട്ടോയും ഒപ്പും jpg ഫോർമാറ്റിലും സർട്ടിഫിക്കറ്റുകൾ പി.ഡി.എഫ്.ഫോർമാറ്റിലും അപ്‌ലോഡ് ചെയ്യണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 14
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
കൂടുതൽ വിവരങ്ങൾ ഇംഗ്ലീഷിൽ ചുവടെ ചേർക്കുന്നു
Power Grid Recruitment 2020 for Apprenticeship at Western Region:
Power Grid Recruitment 2020 : POWERGRID Corporation of India Limited, invites online job application form from the eligible candidates for Apprenticeship in Western Region for filling up 114 vacancies in Assistant (Human Resource), Executive (Human Resource), Office Management, Electrical Engineering, Civil Engineering for apprenticeship for 01 year.
Candidates with the qualification of B.E/ B.Tech/ Graduate/ Diploma are eligible to apply for this job. Interested and eligible candidates can apply online at www.powergridindia.com before the last date.
The detailed eligibility criteria and application process for Power Grid PGCIL Recruitment given below;
About POWERGRID – Power Grid Corporation of India Limited is owned by the state of India it is an electric utility company. The headquartered is located in Gurugram, India. Power Grid Corporation of India Limited plays a vital role in India to transmit 50% of electricity to all over India.
Job Summary | |
---|---|
Post Name | Assistant (Human Resource), Executive (Human Resource), Office Management, Electrical Engineering, Civil Engineering Apprentice |
Qualification | B.E/ B.Tech/ Graduate/ Diploma |
Total Vacancies | 114 |
Salary | Rs.12,000 – 15,000/-Month |
Application Starting Date | 23 May 2020 |
Last Date | 14 June 2020 |
Educational Qualification
Graduate
- Candidates should complete B.E/ B.Tech in Electrical Engineering/ Civil Engineering from a recognized university
Diploma
- Candidates should complete Diploma in Electrical Engineering/ Office Management from a recognized institution
Executive/Assistant (Human Resource)
- Candidates should complete Graduation in HR from a recognized institution
Post-Wise Vacancies: Total – 114 Posts
- Assistant (Human Resource) – 4 Posts
- Executive (Human Resource) – 5 Posts
- Diploma in Office Management – 2 Posts
- Diploma in Electrical Engineering – 23 Posts
- Graduate in Civil Engineering – 11 Posts
- Graduate in Electrical Engineering – 69 Posts
Stipend
- Graduate in Electrical Engineering/Graduate in Civil Engineering/ Executive (Human Resource) – Rs. 15,000/-
- Diploma in Electrical Engineering/ Diploma in Office Management/ Assistant (Human Resource) – Rs.12,000/-
How to Apply
All interested and eligible candidates can apply for this post online at Power Grid India website (www.powergridindia.com) on or before 14 June 2020.
Important Links | |
---|---|
Official Notification | Click Here |
Apply Link | Click |
Post a Comment